February 5, 2026

ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ

  • January 27, 2026
  • 0 min read

തിരുവനന്തപുരത്ത് വീടിന് സമീപത്തെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം : വീടിന് സമീപത്തെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലംകോട് സ്വദേശി 68 കാരനായ മജീദ് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. നഗരൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *