എന്‍എസ്എസ് കാര്യങ്ങള്‍ മനസിലാക്കി പിന്‍മാറി: കുഞ്ഞാലിക്കുട്ടി

എന്‍എസ്എസ് കാര്യങ്ങള്‍ മനസിലാക്കി പിന്‍മാറി: കുഞ്ഞാലിക്കുട്ടി
എന്‍എസ്എസ് ഒരു കാലത്തും വര്‍ഗീയ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമദൂരം എന്ന ആശയമാണ് എന്‍എസ്എസ് കാലങ്ങളായി സ്വീകരിച്ച് വരുന്നത്. എസ് എന്‍ ഡിപിയും ഒരുകാലത്ത് അങ്ങനെയായിരുന്നുവെങ്കിലും പിന്നീട് വ്യതിയാനം സംഭവിച്ചു.രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു സാമുദായിക ഐക്യ നീക്കം. എന്‍എസ്എസ് അത് മനസിലാക്കിയാണ് പിന്മാറിയതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു


