March 22, 2026

കഞ്ചാവും ആയുധങ്ങളും പിടികൂടി

  • January 26, 2026
  • 0 min read
             കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മെഴുവേലിയില്‍ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്‌സ്സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് പരിശോധനയിലാണ് നടപടി. 

കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പിസ്റ്റള്‍, വടിവാളുകള്‍, മഴു എന്നിവയും കണ്ടെടുത്തു.വീടിന് സുരക്ഷ ഒരുക്കാന്‍ ജര്‍മന്‍ ഷെപേര്‍ഡ്, ലാബ്, റോട്ട്വീലര്‍ നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയില്‍ ചാക്കില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താന്‍ പോലീസ് റോന്ത് ചൂറ്റല്‍ ശക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *