അനുഗ്രഹീത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മിഅമ്മ അന്തരിച്ചു

അനുഗ്രഹീത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മിഅമ്മ അന്തരിച്ചഅനുഗ്രഹീത നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മിഅമ്മ 93 അന്തരിച്ചു. സിനിമാ താരങ്ങളായ സായികുമാര്‍ , ശോഭ മോഹന്‍ എന്നിവര്‍ മക്കളും, വിനു മോഹന്‍, അനു മോഹന്‍, വൈഷ്ണവി എന്നിവര്‍ ചെറുമക്കളുമാണ്. സംസ്‌ക്കാരം നടത്തി.



