ചുനക്കര കാവാംപാട്ട് ഭഗവതി ക്ഷേതത്തില്‍ തിരുവുത്സവം നാളെ ആരംഭിക്കും

ആലപ്പുഴ /മാവേലിക്കര
Reporter – Anish chunakara
ചുനക്കര കോമല്ലുര്‍. കാവുംപാട്ടു ഭഗവതീക്ഷേത്രത്തിലെ (അമ്പലവിള) അശ്വതി ഭരണി തിരുവുത്സവവും, പൊങ്കാലയും രാവിലെ 6ന് ആരംഭിക്കുംപ്രഭാതഭേരി 6.30 ന് ഗണവതിഹവനം, 7.30 പൊങ്കല,, അന്നദാനം, ഭാഗവത പാരായണം (ലോലമ്മ & പാര്‍ട്ടി ) ദീപാരാധന, സേവ, നാമപ്രഘോഷയാത്ര എന്നിവ നടക്കുമെന്ന് ക്ഷേത്ര ഭരണ സമതിക്ക് വേണ്ടി പ്രസിഡന്റ് റിട്ട. കേണല്‍. സോമന്‍ പിള്ള , സെക്രട്ടറി. കെ. ഗംഗാധരന്‍ പിള്ള എന്നിവര്‍ മലനാട്.ടി.വി റിപ്പോര്‍ട്ടര്‍ :അനീഷ് ചുനക്കരയോട് പറഞ്ഞു.




