March 27, 2026

രൂപീകരണത്തിന്റെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് പാക് സൈനിക മേധാവി

  • January 20, 2026
  • 0 min read

പാക്കിസ്ഥാൻ രൂപീകരണത്തിന്റെ ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് പാക് സൈനിക മേധാവി (സി.ഡി.എഫ്) ജനറൽ അസിം മുനീർ. ഇസ്‌ലാമിനെ അടിസ്ഥാനമാക്കിയാണ് പാക്കിസ്ഥാൻ രൂപീകരിക്കപ്പെട്ടതെന്നും ഭീകരവാദികളെ എങ്ങനെ അടിച്ചമർത്തണമെന്ന് രാജ്യത്തിന് കൃത്യമായ ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാക് മാധ്യമമായ ‘ദി ഇന്റർനാഷണൽ ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് അസിം മുനീർ തന്റെ നിലപാട് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *