തിരുവല്ലയുടെ സമഗ്ര വികസനമാണ് എന്റെ ലക്ഷ്യം എന്ന് അനൂപ് ആന്റണി
റിപ്പോർട്ട് :അനീഷ് ചുനക്കര

ചുനക്കര പിടി ഉഷ ദത്തെടുത്ത കുറ്റൂർ പഞ്ചായത്തിനെ ചുവടുപിടിച്ചുകൊണ്ട് , ഈ തിരുവല്ല നിയോജക മണ്ഡലത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച നിയോജകമണ്ഡലങ്ങളിൽ ഒന്ന് ആക്കി മാറ്റുവാൻ എനിക്ക് സാധിക്കും, അതിന് നിങ്ങളുടെ എല്ലാ പിന്തുണയും സഹായസഹകരണങ്ങളും ഉണ്ടാകണം. എന്നും അനുപ് അഭ്യർത്ഥിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി തിരുവല്ലയിൽ നടത്തിയ സ്ഥാനാർത്ഥിപര്യടനത്തിനിടയിലാണ് അനൂപ് ആന്റണി മലനാട് ടിവി റിപ്പോർട്ടർ അനീഷ് ചുനക്കര യോട് ഇങ്ങനെ അറിയിച്ചത്



