മലനട അമ്പലത്തിൽ മലക്കുട മഹോത്സവം ഭക്തി സാ ന്ദ്രമായി
Reoprt :Anish chunakara


2026മാർച്ച് 27 വെള്ളി രാവിലെ 5ന് മലയുണർത്തൽ, 5.15ന് സ്വർണ്ണക്കൊടി ദർശനം 6 ന് ഓതിഉഴിച്ചിൽ, 8ന് ഭാഗവതപാരായണം 3 ന് ഭഗവതി എഴുന്നള്ളത്ത്, 4ന് മലക്കുട എഴുന്നള്ളത്തും, കെട്ടുകാഴ്ച്ച 6ന് സേവ രാത്രി 9 താണ്ടവം 2k26, 2026മാർച്ച് 3 ന് തൃക്കൊടിയിറക്ക്,രാവിലെ 5ന് മുതൽ ക്ഷേത്ര ചടങ്ങ്, 8 ഭാഗവതപാരായണം 06.30 ദീപാരാധന, 7 ന് തിരുവാതിര,രാത്രി ന് കൊടിയിറക്ക് എന്നിവ നടക്കും എന്ന് ഭരണസമിതി പ്രെസിഡന്റ്. K രവി യും സെക്രട്ടറി. G. ബിജുകുമാർ എന്നിവർ മലനാട് റിപ്പോർട്ടർ അനീഷ് ചുനക്കരയോട് പറഞ്ഞു


