March 26, 2026

കാറില്‍ കൊണ്ടുപോയ ഒരു കോടിയില്‍പ്പരം രൂപ പിടികൂടി

  • January 19, 2026
  • 0 min read

1 കോടി പതിനെട്ടുലക്ഷം രൂപ കാറില്‍ നിന്ന് ഡാന്‍സാഫ് സംഘം ആണ് വാളയാറില്‍ വച്ച 1 കോടി പതിനെട്ടുലക്ഷം രൂപ പിടികൂടിയത്. തെലുങ്കാന സ്വദേശി ചവാന്‍ രൂപേഷാണ് പൊലീസ് അറസ്റ്റിലായത്. താന്‍ ഒരു, യൂട്യൂബറാണെന്നും യൂട്യൂബില്‍ നിന്നാണ് പണം ലഭിച്ചതെന്നുമാണ് ചവാന്‍ രൂപേഷ് പൊലീസിനോട് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *