March 26, 2026

കൊല്ലം മാമൂട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഏഴുപേർ ആശുപത്രിയിൽ ചികിത്സയിൽ

  • March 26, 2026
  • 0 min read
കൊല്ലം മാമൂട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഏഴുപേർ ആശുപത്രിയിൽ ചികിത്സയിൽ

കൊല്ലം മാമൂട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ഏഴുപേർ ആശുപത്രിയിൽ ചികിത്സയിൽ കിളികൊല്ലൂർ ചാത്തിനാംകുളം അക്ബർഷാ മൻസിലിൽ അക്ബർ ഷാ, താജുനിസ, ഇർഫാന ഫാത്തിമ (9), മുഹമ്മദ് റഹീൻ (6), മുഹമ്മദ് ആലം (3), അൻവർ (36), സജിത (30) എന്നീ ഏഴ് പേർ കേരളപുരം മാമൂട് കുറ്റിയിൽ റെസ്റ്റോറന്റിൽ നിന്നും 22.03.2026 ഞായറാഴ്ച രാത്രിയിൽ ഭക്ഷണം കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യ വിഷബാധയേറ്റ് കൊല്ലാതെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരാവസ്ഥതയിൽ ആയിരുന്നു. കുണ്ടറ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴകിയ ബീഫ് ഹോട്ടലിൽ നിന്നും കണ്ടെത്തിയിതിനെ തുടർന്ന് ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *