February 5, 2026

ട്രംമ്പ് ആയത്തുള്ള അലി ഖുമേനിയെ ലക്ഷ്യമിട്ടാല്‍ മൂന്നാം ലേകമഹായുദ്ധം ഉറപ്പെന്ന് ഇറാന്‍

  • January 19, 2026
  • 1 min read

തങ്ങളുടെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ അമേരിക്ക ലക്ഷ്യമിടുന്ന ഏതൊരു സാഹചര്യവും ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിലേയ്ക്ക പോകുമെന്നും, അതൊരു മൂന്നാം ലോകമഹായുദ്ധത്തിലസേയ്ക്ക നയിക്കാനും സാധ്യതയെന്നും ഇറാന്റെ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യം ഒന്നും തങ്ങളല്ല കാരണമെന്നും ട്രംമ്പ് മാത്രമായിരിക്കുമെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.അശാന്തിയില്‍ കുറഞ്ഞത് 5,000 പേര്‍ കൊല്ലപ്പെട്ടുവെന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വധശിക്ഷ പുനരാരംഭിച്ചേക്കാമെന്ന് ടെഹ്റാന്‍ സൂചന നല്‍ക.ഏതെങ്കിലും അന്യായമായ ആക്രമണത്തോടുള്ള ടെഹ്റാന്റെ പ്രതികരണം കഠിനവും ഖേദകരവുമായിരിക്കും, രാജ്യത്തിന്റെ പരമോന്നത നേതാവിനെതിരായ ഏതൊരു ആക്രമണവും രാജ്യത്തിനെതിരായ ഒരു പൂര്‍ണ്ണമായ യുദ്ധത്തിന് തുല്യമാണെന്നും’ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്‍ എക്സിലെ ഒരു പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍ഇറാന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് അമേരിക്കയെയും സഖ്യകക്ഷികളെയും കുറ്റപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ്, ദീര്‍ഘകാലമായുള്ള ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണ് ഇറാനിയന്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പ്രധാന കാരണമെന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *