കണ്ണൂരിൽ പക്ഷിപ്പനി കണ്ടെത്തിയത് കാക്കയിൽ

കണ്ണൂർ ഇരിട്ടി എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.വളര്‍ത്തുപക്ഷികളില്‍ നിലവില്‍ രോഗം കണ്ടെത്തിയിട്ടില്ല.
പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്..അതേ സമയം ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്

