ഇനി കൊച്ചു കുഞ്ഞുങ്ങള്‍ തണപ്പ് കഴിച്ച് പഠിക്കട്ടെ

ഇനി കൊച്ചു കുഞ്ഞുങ്ങള്‍ തണപ്പ് കഴിച്ച് പഠിക്കട്ടെ, അംഗനവാടികള്‍ക്ക് റഫ്രിജറേറ്റര്‍ വിതരണം ചെയ്തു വിതരണം ചെയ്തു. പോഷകാഹാരങ്ങള്‍, പാല്‍, മുട്ട, പഴങ്ങള്‍ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാനും കുടിവെള്ളം തണുപ്പിക്കാനും ശുചിത്വം നിലനിര്‍ത്തുന്നതിനും ഇത് ഏറെ സഹായകമാകും.വിതരോണാത്ഘാടനം ചേരുരാല്‍ അംഗനവാടിയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍,ടി.വി. റംഷീദ ടീച്ചര്‍ നിര്‍വ്വഹിച്ചു.,തിരുന്നാവായ ഗ്രാമ പഞ്ചായത്ത്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍, നാസര്‍ ആയപ്പള്ളി അധ്യക്ഷനായി. പി.,ബബിത, പി. അനില ,പി.കെ.സൈതലവി എന്ന കുഞ്ഞിപ്പ , ഇ. മുര്‍ഷിദ ഫര്‍വിന്‍, പി. റജീന, പി. റഷീദ എന്നിവര്‍ പ്രസംഗിച്ചു.



