March 26, 2026

പ്രവീൺ കുമാറിനെ ബിഎസ്എഫ് ഡിജി

  • January 15, 2026
  • 1 min read

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിരുന്ന പ്രവീണ്‍ കുമാര്‍ കഴിഞ്ഞ ഒരു മാസമായി ബിഎസ്എഫ് തസ്തികയുടെ അധിക ചുമതല വഹിച്ചിരുന്നു.1990 ബാച്ച് ഹരിയാന കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ശത്രുജീത് സിംഗ് കപൂറിനെ ഐടിബിപിയുടെ പുതിയ ഡയറക്ടര്‍ ജനറലായി മന്ത്രിസഭയുടെ നിയമന സമിതി നാമനിര്‍ദ്ദേശം ചെയ്തു.സര്‍ക്കാര്‍ ഉത്തരവ് പ്രകാരം, പ്രവീണ്‍ കുമാര്‍ ചുമതലയേല്‍ക്കുന്ന തീയതി മുതല്‍ 2030 സെപ്റ്റംബര്‍ 30 വരെ ബിഎസ്എഫ് ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കും. സമാനമായ വ്യവസ്ഥകള്‍ക്ക് വിധേയമായി 2026 ഒക്ടോബര്‍ 31 വരെ ശത്രുജീത് സിംഗ് കപൂര്‍ ഐടിബിപി ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കും


Leave a Reply

Your email address will not be published. Required fields are marked *