നീയന്ത്രണം വിട്ട കാർ പാടത്തെ വെള്ളക്കെട്ടിൽ വീണു: ഡ്രൈവർക്ക് പരിരുക്ക്
നീയന്ത്രണം വിട്ട കാർ പാടത്തെ വെള്ളക്കെട്ടിൽ വീണു.. ഡ്രൈവർക്ക് പരിക്ക്തായങ്കരിചങ്ങങ്കരി മാമ്പ്ര ജോസഫ് കുട്ടി ഓടിച്ചിരുന്ന കാറാണ് നീയന്ത്രണം വിട്ട് തായങ്കരി ചുങ്കം പാടശേഖരത്തേയ്ക്ക് മറിഞ്ഞത്. ഇന്നലെ വൈകിട്ട് 3.30 ഓട് കൂടിയാണ് സംഭവം നടന്നത് ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ സമീപത്തുണ്ടായിരുന്ന ജെസിബി ഉപയോഗിച്ച് കാർ കരയ്ക്കെത്തിച്ച ശേഷം ജോസഫ് കുട്ടിയെ കാറിൽ നിന്ന് പുറത്തെടുത്തു. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ ജോസഫ് കുട്ടിക്ക് സിപിആർ നൽകിയ ശേഷം പരുമല ആശുപത്രിയിൽ എത്തിച്ചു.

