February 5, 2026

ഹൃദയാഘാതം :ശബരിമലയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

  • January 6, 2026
  • 0 min read
ഹൃദയാഘാതം :ശബരിമലയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

ശബരിമലയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോതമംഗലം കുട്ടമ്പുഴ സ്വദേശി ആയ ജയൻ കെ കെ ആണ് അന്തരിച്ചത്.മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ നിന്നാണ് ഡ്യൂട്ടിക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *