സിനിമ സീരിയൽ നടൻ മനു വർമ്മ സിന്ധു ദമ്പതികൾ വേർപിരിഞ്ഞു
സിനിമയും സീരിയലും മേഖലയിൽ സജീവമായ നടൻ മനു വർമ്മയും ഭാര്യ സിന്ധുവും വേർപിരിയാൻ തീരുമാനിച്ചു. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.വ്യക്തിപരമായ കാരണങ്ങളാലാണ് വേർപിരിയുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. വീണ്ടും തമ്മിൽ ഒരുമിക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നും മനു വർമ്മ വ്യക്തമാക്കി.നീണ്ട കാലം മലയാള സിനിമ–സീരിയൽ ലോകത്ത് ശ്രദ്ധേയമായ ദമ്പതികളായിരുന്ന ഇവരുടെ വേർപാട് ആരാധകരെയും സഹപ്രവർത്തകരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
