February 5, 2026

വാഹനാപകടം: ബൈക്ക് യാത്രികന്‍ ദാരുണാന്ത്യം

  • December 26, 2025
  • 0 min read
വാഹനാപകടം: ബൈക്ക് യാത്രികന്‍ ദാരുണാന്ത്യം

വാഹനാപകടം ബൈക്ക് യാത്രികന്‍ മരിച്ചു. ഒറ്റപ്പാലം കണ്ണിയംപുറത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ചേലക്കര പഴയന്നൂര്‍ മനയംഗലത്ത് വീട്ടില്‍ മണികണ്ഠന്‍ 60 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *