February 5, 2026

എം ഡി എം എ യുമായി നാലു പേര്‍ പോലീസ് പിടിയില്‍

  • December 26, 2025
  • 0 min read
എം ഡി എം എ  യുമായി നാലു പേര്‍ പോലീസ് പിടിയില്‍

തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പറമ്പില്‍പീടികയില്‍ വില്പനക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 239.14ഗ്രാം എംഡി എം എയുമായി നാല് പേരെ തേഞ്ഞിപ്പാലം പോലീസ് അറസ്റ്റ് ചെയ്തു, പറമ്പില്‍പീടിക സ്വദേശി കടലുണ്ടി പുളിക്കലകത്ത് വീട്ടില്‍ മുനീബ് കോയ, പെരുവള്ളൂര്‍ സ്വദേശികളായ അലക്ക പറമ്പ് വീട്ടില്‍ ഷറഫുദ്ദീന്‍, കൂരാളില്‍ വീട്ടില്‍ മുഹമ്മദ് നൗഫല്‍, തടത്തില്‍ വീട്ടില്‍ മുഹമ്മദ് ശരീഫ്, എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും തേഞ്ഞിപ്പാലം പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *