February 6, 2026

സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽ ഡി എഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

  • December 21, 2025
  • 0 min read
സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽ ഡി എഫ് പ്രവർത്തകൻ  കുഴഞ്ഞു വീണു മരിച്ചു

കണ്ടല്ലൂർ: സത്യപ്രതിജ്ഞ ചടങ്ങിനിടെ എൽ ഡി എഫ് പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചുകണ്ടല്ലൂർ പഞ്ചായത്ത് വാർഡ് 6 കൈതക്കാട്ടുശേരിൽ മനോഹരൻ പിള്ള 58 ആണ് മരണപ്പെട്ടത് സത്യപ്രതിജ്ഞ ചടങ്ങിനിടെ മുദ്രാവാക്യം വിളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുകായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *