March 14, 2026

ചേർത്തലയില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരന് ദാരുണാ ന്ത്യം

  • December 15, 2025
  • 0 min read
ചേർത്തലയില്‍ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരന് ദാരുണാ ന്ത്യം

ആലപ്പുഴ: ചേർത്തലയില്‍ അയൽ വീട്ടിൽ കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരൻ മരിച്ചു. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും, സുബിയുടെയും മകൻ ആര്യൻ ആണ് മരിച്ചത്..അപകടം നടന്ന ഉടന്‍ തന്നെ അർത്തുങ്കൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർത്തലയിലെ സ്വകാര്യ ആശുപ്രതിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

Leave a Reply

Your email address will not be published. Required fields are marked *