March 14, 2026

അമ്പലപ്പുഴയിൽ വോട്ടിംഗ് മെഷീനുകളിൽ തകരാര്‍

  • December 9, 2025
  • 1 min read
അമ്പലപ്പുഴയിൽ വോട്ടിംഗ് മെഷീനുകളിൽ തകരാര്‍

അമ്പലപ്പുഴ പുറക്കാട് പഞ്ചായത്ത് 13-ാം വാർഡിലെ ഒറ്റപ്പന ക്ഷേത്രത്തിലെ രണ്ടാം ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. ഇതുമൂലം വോട്ടെടുപ്പിൽ തടസം അനുഭവപ്പെട്ടു.കൈനകരി തോട്ടുവാക്കൽ സ്കൂൾ ഒന്നാം നമ്പർ ബൂത്തിലും മെഷീൻ തകരാറ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനയും മെഷീൻ മാറ്റിപ്പണിയുള്ള നടപടികളും ആരംഭിച്ചു.-

Leave a Reply

Your email address will not be published. Required fields are marked *