March 14, 2026

മാവേലിക്കര പുതിയകാവിൽ മുൻ നഗരസഭ വനിതാ കൗൺസിലറെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി

  • December 8, 2025
  • 0 min read
മാവേലിക്കര പുതിയകാവിൽ മുൻ നഗരസഭ വനിതാ കൗൺസിലറെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തി

മാവേലിക്കര നഗരസഭ മുൻ വനിതാ കൗൺസിലറെ മകൻ കൊലപ്പെടുത്തി. കനകമ്മ സോമരാജ്(67)നെ ആണ് മകൻ കൊലപ്പെടുത്തിയത്. മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ് സംശയം. അമ്മയെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *