March 14, 2026

കെ.പി റോഡിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം :സൈക്കിൾ യാത്രികന് ഗുരുതര പരുക്ക്

  • November 26, 2025
  • 0 min read
കെ.പി റോഡിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം :സൈക്കിൾ യാത്രികന് ഗുരുതര പരുക്ക്

അലപ്പുഴ: കെ.പി. റോഡിലെ മൂന്നാം കുറ്റിക്കു സമീപം ബൈക്കും സൈക്കിളും തമ്മിൽ നടന്ന കൂട്ടിയിടിയിൽ ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. കായംകുളം കാപ്പിൽ സ്വദേശിയായ ബിജു (41)ആണ് മരിച്ചത്.

തിടുക്കത്തിൽ നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് മറിഞ്ഞതോടെ ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി ഹരിനാരായണൻ (14)നെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *