March 14, 2026

വെൺമണി സ്വദേശിനിയായ യുവതി അപകടത്തിൽ മരിച്ചു

  • November 11, 2025
  • 0 min read
വെൺമണി സ്വദേശിനിയായ യുവതി അപകടത്തിൽ  മരിച്ചു

ആലപ്പുഴ:മാവേലിക്കര കറ്റാനം ജംഗ്ഷന് വടക്ക് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. കറ്റാനം കുറത്തിക്കാട് റോഡിൽ ആണ് അപകടം.യുവതി സ്കൂട്ടറിൽ വരുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ചെങ്ങന്നൂർ വെണ്മണി വരമ്പൂര്‍ കൊല്ലന്റയ്യത്ത് ടിൻസി.പി.തോമസാണ് (37) മരിച്ചത്. മോന്‍സി തോമസ്‌ ആണ് ഭര്‍ത്താവ്.

റിപ്പോർട്ട്‌ അനീഷ്‌ ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *