വ്യാജ വാർത്തകൾ കൊണ്ട് എന്നെ തകർക്കാൻ കഴിയില്ല:വോയിസ് ക്ലിപ്പ് എഐ നിർമ്മിതം
“വ്യാജ വാർത്തകൾ കൊണ്ട് എന്നെ തകർക്കാൻ കഴിയില്ല.വ്യാജ വാർത്തകൾ കൊണ്ട് എന്നെ തകർക്കാൻ കഴിയില്ല : വിവാദങ്ങളോട് ഒടുവിൽ പ്രതികരിച്ചു നടൻ അജ്മൽ അമീർ കാൾ വിളിച്ചും മെസ്സേജ് അയച്ചും തനിക്ക് ഒപ്പം നിന്ന എല്ലാവർക്കും നന്ദി എന്നും നടൻ അറിയിച്ചു.സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അജ്മൽ ഇക്കാര്യം പറഞ്ഞത്.




