കെനിയൻ പ്രധാനമന്ത്രി എറണാകുളത്ത് അന്തരിച്ചു
കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ എറണാകുളം കൂത്താട്ടുകുളത്തു അന്തരിച്ചു. ശ്രീധരീയം നേത്രാശുപത്രിയിൽചികിത്സയ്ക്കെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ആറ് ദിവസം മുൻപാണ് കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ചികിത്സയ്ക്കായി എത്തിയത്.മൃതദേഹം കെനിയയിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംംഭിച്ചു.


