ഇടുക്കിയിൽ കറവ യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് ക്ഷീരകർഷകന് ദാരുണാന്ത്യം.
ഇടുക്കി :കറവ യന്ത്രത്തിൽ നിന്നും ഷോക്കേറ്റ് ക്ഷീരകർഷകന് ദാരുണാന്ത്യം…ഇടുക്കി കട്ടപ്പന നെറ്റിത്തൊഴുവിൽ കൊച്ചറ വാറതാമ്മുക്ക് ഷീര കർഷകൻ കോങ്കല്ലുമേട് ഇലവുങ്കൽ അജിയാണ് മരിച്ചത്.

