ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽവയോധികന് ദാരുണാന്ത്യം
ഇടുക്കി :പൂപ്പാറയില്‍ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. ചൂണ്ടൽ സ്വദേശി ജോസഫ് വേലുച്ചാമിയാണ് മരിച്ചത്. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയായിരുന്നു കാട്ടാനയുടെ ആക്രമണം.