February 5, 2026

ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

  • September 19, 2025
  • 0 min read
ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി :ആംബുലൻസ് മറിഞ്ഞ് യുവാവ് മരിച്ചു. ഇടുക്കി നാരകക്കാനം സ്വദേശി ജിതിൻ നടുവിലേടത്താണ് മരിച്ചത്. നെടുങ്കണ്ടത്ത് നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *