February 5, 2026

കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടു

  • September 12, 2025
  • 0 min read
കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽ പെട്ടു

മൂന്നാറില്‍ കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് പാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിക്കുകയും തുടര്‍ന്ന് മണ്‍തിട്ടയില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. സംഭവ സമയത്ത് വാഹനത്തില്‍ വിനോദ സഞ്ചാരികളായ യാത്രക്കാര്‍ ഉണ്ടായിരുന്നു.അപകടത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *