February 5, 2026

ഇടുക്കിയിൽ വാഹനാപകടം :മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

  • September 12, 2025
  • 0 min read
ഇടുക്കിയിൽ വാഹനാപകടം :മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി മറയൂരില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *