March 23, 2026

പെയിൻ്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

  • September 7, 2025
  • 0 min read
പെയിൻ്റിംഗ് തൊഴിലാളി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

ഈരാറ്റുപേട്ടയിൽ പെയിൻ്റ് ജോലിക്കിടെ വീണ് പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചുഅസം സ്വദേശി അബ്ദുൾ അസിം (25) ആണ് മരിച്ചത്. ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *