March 23, 2026

കോട്ടയത്ത്‌ പേപ്പർ മില്ലിൽ ജോലിക്കിടെ ഷോള്‍ മില്ലിലെ മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി യുവതിക്ക് ദാരണന്ത്യം

  • August 25, 2025
  • 0 min read
കോട്ടയത്ത്‌ പേപ്പർ മില്ലിൽ ജോലിക്കിടെ ഷോള്‍ മില്ലിലെ മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി യുവതിക്ക് ദാരണന്ത്യം

കോട്ടയം: ചിങ്ങവനം ചന്തക്കവലയിലെ സെൻ്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം ഉണ്ടായത്.പനച്ചിക്കാട് നെല്ലിക്കല്‍ സ്വദേശിനിയായ ബിനു (43) ആണ് മരിച്ചത്.ജോലിക്കിടെ ഷോള്‍ മില്ലിലെ മെഷീനിന്റെ ബെല്‍റ്റില്‍ കുടുങ്ങി ബിനു തലയടിച്ചു മറിഞ്ഞുവീണാണ് പരിക്കേറ്റത്. ജീവനക്കാർ ചേർന്ന് കോട്ടയത്തെ ഭാരത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *