March 23, 2026

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

  • August 21, 2025
  • 0 min read
കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി.പോലീസ് പരിശോധന ആരംഭിച്ചു. കോട്ടയം കളക്ട്രേറ്റിൽ ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടുമെന്നും ജീവനക്കാരെ ഒഴിപ്പിക്കണമെന്നുമാണ് ഇ മെയിൽ സന്ദേശം.കളക്ടറേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പിലാണ് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോട്ടയം ജില്ലാ പൊലീസിന്റെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *