February 5, 2026

വടക്കൻ പാകിസ്ഥാനിൽ, കനത്ത മഴ:മരണം 321

  • August 16, 2025
  • 1 min read
വടക്കൻ പാകിസ്ഥാനിൽ, കനത്ത മഴ:മരണം 321

വടക്കൻ പാകിസ്ഥാനിൽ, കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 321 പേർ മരിച്ചു. നിരവധി പേരെ കാണാതായി. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബുണര്‍ ജില്ലയെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കനത്ത മഴ തുടരുന്നതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *