ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു :19 മരണം
ധാക്കയിൽ ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണ് പൈലറ്റ് ഉള്‍പ്പടെ 19 പേര്‍ മരിച്ചു. ഉത്തര മൈൽ സ്റ്റോൺ കോളേജ് ഗ്രൗണ്ടിലാണ് വിമാനം തകർന്ന് വീണത്. സംഭവത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.
