February 5, 2026

ഇന്തോനേഷ്യയിൽ കപ്പലിൽ വൻ തീപിടുത്തം: മൂന്ന് പേര്‍ക്ക്‌ ദാരുണാന്ത്യം

  • July 20, 2025
  • 0 min read
ഇന്തോനേഷ്യയിൽ കപ്പലിൽ വൻ തീപിടുത്തം: മൂന്ന് പേര്‍ക്ക്‌ ദാരുണാന്ത്യം

ഇന്തോനേഷ്യൻ തീരത്ത് യാത്രാ കപ്പലിൽ വൻ തീപിടുത്തം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. 150 പേരെ രക്ഷപ്പെടുത്തി. 280 ഓളം പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. തലൗദ് ദ്വീപുകളിൽ നിന്ന് മനാഡോ സിറ്റിയിലേക്ക് പോകുകയായിരുന്ന കെഎം ബാഴ്‌സലോണ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *