February 5, 2026

താനും ആത്മഹത്യാക്ക് ശ്രമിച്ചുവെന്ന് അതുല്യയുടെ ഭർത്താവ് സതീഷ്

  • July 20, 2025
  • 1 min read
താനും ആത്മഹത്യാക്ക് ശ്രമിച്ചുവെന്ന് അതുല്യയുടെ ഭർത്താവ് സതീഷ്

അതുല്യയുടെ മ.രണത്തിനു പിന്നാലെ ഫേസ്ബുക് പോസ്റ്റുമായി ഭർത്താവ് സതീഷ്.

‘അതു പോയി ഞാനും പോണു’ -എന്നാണ് ഇയാൾ പോസ്റ്റ്‌ ഇട്ടത്.ഫേസ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടതെന്നും താനും ആ.ത്മഹത്യാ ശ്രമം നടത്തിയതായും ഇയാൾ പറഞ്ഞു.

ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നുവെന്നും സതീഷ് പറഞ്ഞു.

അതുല്യയുടെ ആ.ത്മഹത്യയിൽ സംശയം ഉണ്ടെന്നും സതീഷ് പറയുന്നു.

താൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അതുല്യയെ തൂ.ങ്ങി മ.രിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നു.

ചവിട്ടാവുന്ന ഉയരത്തിലാണ് തൂങ്ങിയത്.മൂന്നു പേര്‍ പിടിച്ചാല്‍ അനങ്ങാത്ത കട്ടില്‍ പൊസിഷന്‍ മാറിക്കിടന്നിരുന്നത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടെന്നും സതീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *