February 5, 2026

നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ’ സുപ്രീം കോടതിയിൽ ഹർജി നൽകി

  • July 11, 2025
  • 1 min read
നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ’ സുപ്രീം കോടതിയിൽ ഹർജി നൽകി

യെമനിൽ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ” എന്ന സംഘടനയാണ് ഹർജി നൽകിയിരിക്കുന്നത്. നയതന്ത്ര മാർഗങ്ങളിലൂടെ മോചനം ഉറപ്പാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ മാസം 16 നാണ് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഹർജി 14 ന് കോടതി പരിഗണിക്കും. All India Radio News#airnewstvm

Leave a Reply

Your email address will not be published. Required fields are marked *