February 5, 2026

അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു

  • July 9, 2025
  • 0 min read
അടുത്തയാഴ്ച നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതംമൂലം മരിച്ചു

കുവൈത്ത് സിറ്റി : ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. മലപ്പുറം വാണിയമ്പലം സ്വദേശി റിഷാദ് (29) ആണ് മരിച്ചത്. ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് വർഷത്തോളമായി കുവൈത്തിൽ പ്രവാസിയാണ്. അടുത്ത ആഴ്ച‌ അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: അബ്‌ദുല്ല മഠത്തിൽ. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.

Leave a Reply

Your email address will not be published. Required fields are marked *