February 5, 2026

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടപ്പാക്കും

  • July 8, 2025
  • 0 min read
നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16 ന് നടപ്പാക്കും.യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിലവിൽ യെമൻ ജയിലിലാണ് മലയാളി നഴ്സായ നിമിഷ പ്രിയ പാലക്കാട് തേക്കിൻ ചിറ സ്വദേശിനിയാണ്.2017 ജൂലൈ മാസത്തിലാണ് യെമനി സ്വദേശിയായ അബ്ദു മഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം. വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചത്.ദിയാധനം നല്കി. മോചിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *