March 18, 2026

ഇത്തിക്കരയാറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.

  • July 6, 2025
  • 0 min read
ഇത്തിക്കരയാറ്റിൽ ചാടി മരിച്ച അധ്യാപകന്റെ മൃതദേഹം കണ്ടെത്തി.

പൂയപ്പള്ളി:. ഓടനാവട്ടം സ്കൂളിലെ അധ്യാപകൻപൂയപ്പള്ളി മരുതമൺപള്ളി കൈപ്പള്ളിയഴികത്ത് വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ ഇത്തിക്കരയാറിന് സമീപം എത്തിയ പ്രമോദ് ഇത്തിക്കര ചെറിയ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയായിരുന്നു. വിവരം അറിയിച്ചതിനെത്തുടർന്ന് ചാത്തന്നൂർ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ പതിനൊന്നു മണിയോടെ മൃതദേഹം കണ്ടെത്തി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചാത്തന്നൂർ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *