March 18, 2026

ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

  • July 4, 2025
  • 0 min read
ആരോഗ്യമന്ത്രി ആശുപത്രി വിട്ടു

രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് യാത്രാമധ്യേ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്തേക്ക് മടങ്ങുന്നു. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *