February 5, 2026

കസ്റ്റഡിയിലുള്ള സാധാരണ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും.

  • July 2, 2025
  • 1 min read
കസ്റ്റഡിയിലുള്ള സാധാരണ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും.

കസ്റ്റഡിയിലുള്ള സാധാരണ പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക ഇന്ത്യയും പാകിസ്ഥാനും കൈമാറി. 382 തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പേരുകളാണ് ഇന്ത്യ കൈമാറിയത്. 53 തടവുകാരുടെയും 193 മത്സ്യത്തൊഴിലാളികളുടെയും പേരുകൾ പാകിസ്ഥാൻ നൽകി. 2014-ന് ശേഷം 2,661 മത്സ്യത്തൊഴിലാളികളെയും 71 സാധാരണക്കാരെയും പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *