March 18, 2026

വേങ്ങരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

  • July 1, 2025
  • 0 min read
വേങ്ങരയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വേങ്ങര: കക്കാട് സ്വദേശിയും ഇപ്പോൾ കാരാത്തോട് താമസക്കാരനുമായ എട്ടുവീട്ടിൽ മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) എന്നവരുടെ മകൻ മൂസ മുഹമ്മദ്‌ കുട്ടി (കുട്ടിമോൻ) മരണപ്പെട്ടു.ഇന്നലെ രാത്രി കാരാത്തോട് വച്ചുണ്ടായ വാഹന അപകടത്തിലാണ് മരണപ്പെട്ടത്.ജനാസ നിസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക്കാരത്തോട് ജുമാ മസ്ജിദിൽ.കബറടക്കം കക്കാട് ജുമാ മസ്ജിദിൽ 3മണിക്ക്.

Leave a Reply

Your email address will not be published. Required fields are marked *