March 24, 2026

ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡിന് നിർദ്ദേശം നൽകി

  • June 30, 2025
  • 0 min read
ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാൻ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡിന് നിർദ്ദേശം നൽകി

ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ ബോർഡിന് നിർദ്ദേശം നൽകി. വെയിറ്റ്‌ലിസ്റ്റ് ടിക്കറ്റുള്ള യാത്രക്കാർക്ക് കൂടുതൽ ഗുണം ചെയ്യുന്നതാണ് ഇത്. ടിക്കറ്റ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും ശ്രീ വൈഷ്ണവ് പറഞ്ഞു.ഈ വർഷം ഡിസംബറോടെ ആധുനിക ട്രെയിൻ യാത്രാ റിസർവേഷൻ സംവിധാനം നിലവിൽ വരുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *