March 24, 2026

­ഒഡിഷയിലെ പുരി ശ്രീ ഗുണ്ഡിച്ച ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

  • June 29, 2025
  • 0 min read
­ഒഡിഷയിലെ പുരി ശ്രീ ഗുണ്ഡിച്ച ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം

­ഒഡിഷയിലെ പുരി ശ്രീ ഗുണ്ഡിച്ച ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മൂന്നിലേറെപ്പേർ മരിച്ചു. പത്തിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *