March 24, 2026

മകൻ വൃദ്ധസദനത്തിലാക്കി മനംനൊന്ത് അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

  • June 28, 2025
  • 0 min read
മകൻ വൃദ്ധസദനത്തിലാക്കി മനംനൊന്ത് അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

ബാംഗ്ളൂരു: ബാംഗ്ളൂർ ജെ പി നഗർ 8 ൽ താമസിക്കുന്ന കൃഷ്ണമൂർത്തി രാധ ദമ്പതികളാണ് മരിച്ചത് . മരുമകളുമായുള്ള പൊരുത്തക്കേടുകൾ ഉണ്ടായതിനെത്തുടന്ന് ഇരുവരെയും മകൻ വൃദ്ധസദനത്തിലാക്കുകയായിരുന്നു . ഇടക്ക് വെച്ച് തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നെങ്കിലും വീണ്ടും പ്രെശ്നം ആയതോടെ അമ്മയെയും അച്ഛനെയും വീണ്ടും വൃദ്ധസദനത്തിലാക്കുകയായിരുന്നു .. ഇതേത്തുടർന്നുള്ള മനോവിഷമത്തിലാവാം ഇരുവരും ഇങ്ങനെ ചെയ്തതെന്നാണ് നിഗമനം. ഇനിയൊരു ബുദ്ധിമുട്ട് മകന് നമ്മളായിട്ട് വരുത്തണ്ട എന്നുള്ള തീരുമാനം ആവാം ഇരുവരും ആ തീരുമാനത്തിലേക്ക് എത്താൻ കാരണം .എന്നും പറയുന്നു തലഘട്ടപുര പോലീസ് കേസെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *