ഉത്തരാഖണ്ഡിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞു; രണ്ട് മരണം: 10 പേരെ കാണാനില്ല
ഡെറാഡൂൺ :ഉത്തരാഖണ്ഡിൽ അളകനന്ദ നദിയിലേക്ക് ബസ് മറിഞ്ഞുരണ്ടുപേർ മരിച്ചു., 10 പേരെ കാണാനില്ല.പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്കാണ് ബസ് മറിഞ്ഞ് അപകടം ഉണ്ടായത്. . ഇതുവരെ ഏഴ് പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത മഴ പെയ്യുന്നതിനാൽ നദി നിറഞ്ഞൊഴുകുകയാണ്. ഇതിനിടയിലാണ് അപകടം ഉണ്ടായത്
A bus fell into the Alaknanda River in Uttarakhand; one person dead, 10 missing.



